ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 24 NOV 2021 9:07AM by PIB Thiruvananthpuram

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 118.44 കോടി ഡോസ് വാക്സിൻ

 

രോഗമുക്തി നിരക്ക് 98.33%; മാർച്ച് 2020 മുതൽ ഏറ്റവും ഉയർന്ന നിരക്ക്


കഴിഞ്ഞ 24 മണിക്കൂറിനിടെ 10,949 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,39,57,698 ആയി

കഴിഞ്ഞ 24 മണിക്കൂറിൽ 9,283 പുതിയ കേസുകൾ

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 1,11,481 പേർ; 537 ദിവസത്തെ ഏറ്റവും കുറഞ്ഞ കണക്ക്

 

ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1%-ത്തിലും താഴെ; നിലവിലെ നിരക്ക് 0.32%; 2020 മാർച്ച് മുതൽ ഏറ്റവും കുറഞ്ഞ നിരക്ക്

 

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.80% ശതമാനമാണ്; കഴിഞ്ഞ 51 ദിവസമായി ഇത് 2 ശതമാനത്തിൽ താഴെയാണ്


പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (0.93%) – 61 ദിവസമായി 2% ത്തിൽ താഴെ


ആകെ നടത്തിയത് 63.47 കോടി പരിശോധനകൾ

 

***

 


(Release ID: 1774920) Visitor Counter : 203