ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

129 കോടിയിൽ അധികം വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നൽകി

Posted On: 20 NOV 2021 9:34AM by PIB Thiruvananthpuram

രാജ്യത്തൊട്ടാകെകോവിഡ്-19പ്രതിരോധകുത്തിവയ്പ്അതിവേഗത്തില്‍നല്‍കുന്നതിന്‌കേന്ദ്രഗവണ്‍മെന്റ്പ്രതിജ്ഞാബദ്ധമാണ്.എല്ലാവര്‍ക്കുംകോവിഡ്-19പ്രതിരോധകുത്തിവയ്പുനല്‍കുന്നപുതിയഘട്ടത്തിന്രാജ്യത്ത്2021ജൂണ്‍21നാണ്തുടക്കമായത്.പ്രതിരോധമരുന്നുകൂടുതല്‍ലഭ്യമാക്കിയതും,സംസ്ഥാനങ്ങള്‍ക്കുംകേന്ദ്രഭരണപ്രദേശങ്ങള്‍ക്കുംമരുന്നുലഭ്യതമുന്‍കൂട്ടിഅറിയാന്‍കഴിഞ്ഞതുംമികച്ചആസൂത്രണത്തിനുംവിതരണശൃംഖലസുതാര്യമാക്കുന്നതിനും സഹായിച്ചു.

രാജ്യവ്യാപകപ്രതിരോധകുത്തിവയ്പുപരിപാടിയുടെഭാഗമായി,സൗജന്യമായിവാക്‌സിനുകള്‍നല്‍കികേന്ദ്രഗവണ്മെന്റ്‌സംസ്ഥാനങ്ങള്‍ക്കുംകേന്ദ്രഭരണപ്രദേശങ്ങള്‍ക്കുംപിന്തുണനല്‍കിവരികയാണ്.കോവിഡ്-19പ്രതിരോധകുത്തിവയ്പ്പരിപാടിയുടെപുതിയഘട്ടത്തില്‍വാക്‌സിനുകളുടെ75%കേന്ദ്രഗവണ്മെന്റ്‌സംഭരിക്കും.ഇങ്ങനെസംഭരിക്കുന്നവാക്‌സിനുകള്‍സംസ്ഥാനങ്ങള്‍ക്കുംകേന്ദ്രഭരണപ്രദേശങ്ങള്‍ക്കുംസൗജന്യമായിനല്‍കും.

കേന്ദ്രഗവണ്മെന്റ്‌സൗജന്യമായിലഭ്യമാക്കിയതുംസംസ്ഥാനങ്ങള്‍നേരിട്ട്‌സംഭരിച്ചതുമുള്‍പ്പടെഇതുവരെ129കോടിയിലധികം(1,29,90,13,890)വാക്സിന്‍ഡോസുകള്‍സംസ്ഥാനങ്ങള്‍ക്കുംകേന്ദ്രഭരണപ്രദേശങ്ങള്‍ക്കുംകൈമാറിയിട്ടുണ്ട്.

21.65കോടിയില്‍അധികം(21,65,12,036)കോവിഡ്വാക്സിന്‍ഡോസുകള്‍സംസ്ഥാനങ്ങളുടെയുംകേന്ദ്രഭരണപ്രദേശങ്ങളുടെയുംപക്കല്‍ഇപ്പോഴുംലഭ്യമാണ്.

****



(Release ID: 1773493) Visitor Counter : 153