വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

റബ്ബര്‍ കൃഷി ധനസഹായത്തിന് ഓണ്‍ലൈന്‍ അപേക്ഷ - കോള്‍സെന്ററില്‍ വിളിക്കാം

प्रविष्टि तिथि: 08 NOV 2021 2:20PM by PIB Thiruvananthpuram


                                                  


2018, 2019 വര്‍ഷങ്ങളില്‍ റബ്ബര്‍ കൃഷിചെയ്തവര്‍ക്ക് ധനസഹായം കിട്ടുന്നതിന് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതു സംബന്ധിച്ച സംശയങ്ങള്‍ ദൂരീകരിക്കാന്‍ റബ്ബര്‍ ബോര്‍ഡ് കോള്‍സെന്ററില്‍ വിളിക്കാം. ഇതു സംബന്ധമായ ചോദ്യങ്ങള്‍ക്ക് 2021 നവംബര്‍ 10-ാം തീയതി ബുധനാഴ്ച രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ റബ്ബര്‍ബോര്‍ഡിലെ അസിസ്റ്റന്റ് സിസ്റ്റംസ് ഓഫീസര്‍    എ. ഗോപാലകൃഷ്ണന്‍ മറുപടി പറയും. കോള്‍ സെന്റര്‍ നമ്പര്‍ 0481- 2576622.
 


(रिलीज़ आईडी: 1769999) आगंतुक पटल : 32