PIB Headquarters

കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ


തീയതി: 19.11.2020

Posted On: 19 NOV 2020 5:45PM by PIB Thiruvananthpuram

 

Coat of arms of India PNG images free download

ഇതുവരെ:

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 45,576 പേര്‍ക്കാണ് രാജ്യത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്

48,493 പേര്‍ രോഗമുക്തരായി. ചികിത്സയിലുള്ളവരുടെ ആകെ എണ്ണത്തില്‍ 2917 പേരുടെ കുറവുണ്ടാകാന്‍ ഇതിടയാക്കി.

കഴിഞ്ഞ 47 ദിവസമായി പ്രതിദിന രോഗമുക്തര്‍ പുതുതായി രോഗബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തേക്കാള്‍ കൂടുതലാണ്.

രാജ്യത്ത് ചികിത്സയിലുള്ളവര്‍ ആകെ രോഗബാധിതരുടെ 5 ശതമാനത്തിനു താഴെയാണ്.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 93.58 ശതമാനമായി വര്‍ധിച്ചു

കോവിഡ് പോരാളികളുടെ ആശ്രിതരില്‍ നിന്ന് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതിനും ശുപാര്‍ശ ചെയ്യുന്നതിനും 2020-21 വര്‍ഷത്തേക്കുള്ള എംബിബിഎസ്/ ബിഡിസ് സീറ്റുകളുടെ കേന്ദ്ര പൂളിന് കീഴില്‍ പുതിയ വിഭാഗത്തിന് അനുമതി

ഹരിയാന, രാജസ്ഥാ, ഗുജറാത്ത്, മണിപ്പൂ എന്നീ സംസ്ഥാനങ്ങളിലേക്ക് ഉന്നതതല കേന്ദ്ര സംഘത്തെ നിയോഗിച്ചു

#Unite2FightCorona

#IndiaFightsCorona

പ്രസ് ഇമേഷ ബ്യുറോ
വാത്താവിതരണപ്രക്ഷേപണ മന്ത്രാലയം
ഭാരതസക്കാ

Image

 

കോവിഡ് 19: രാജ്യത്ത് പുതിയ കോവിഡ് രോഗികളെക്കാള്‍ രോഗമുക്തരുടെ എണ്ണം കൂടുന്നത് തുടരുന്നു; നിലവില്‍ ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 5 ശതമാനത്തില്‍ താഴെ: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 45,576 പേര്‍ക്കാണ് രാജ്യത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതേ കാലയളവില്‍ 48,493 പേര്‍ രോഗമുക്തരായി. ചികിത്സയിലുള്ളവരുടെ ആകെ എണ്ണത്തില്‍ 2917 പേരുടെ കുറവുണ്ടാകാന്‍ ഇതിടയാക്കി.

വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1673940

 

കോവിഡ് പോരാളികളുടെ ആശ്രിതരില്‍ നിന്ന് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതിനും ശുപാര്‍ശ ചെയ്യുന്നതിനും 2020-21 വര്‍ഷത്തേക്കുള്ള എംബിബിഎസ്/ ബിഡിഎസ് സീറ്റുകളുടെ കേന്ദ്ര പൂളിന് കീഴില്‍ പുതിയ വിഭാഗത്തിന് അനുമതി

വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1673965

 

ഹരിയാന, രാജസ്ഥാ, ഗുജറാത്ത്, മണിപ്പൂ എന്നീ സംസ്ഥാനങ്ങളിലേക്ക് ഉന്നതതല കേന്ദ്ര സംഘത്തെ നിയോഗിച്ചു

വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1674001

 

 

കോവിഡ്19 മഹാമാരിയെ നിയന്ത്രിക്കുന്നതിനുള്ള ഇന്ത്യയുടെ തയ്യാറെടുപ്പ് 2025-ഓടെ ക്ഷയരോഗത്തെ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന് എപ്രകാരം ഉപയോഗപ്പെടുത്താമെന്ന് വിശദീകരിച്ച് ഡോ. ഹര്‍ഷ് വര്‍ദ്ധന്‍.

വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1673854

 

ബംഗളൂരു സാങ്കേതിക ഉച്ചകോടി (ടെക് സമ്മിറ്റ്) പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1673955

 

ബംഗളൂരു സാങ്കേതിക ഉച്ചകോടി ഉദ്ഘാടനം ചെയ്തു പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ്ണ രൂപം

വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1673951

 

കോവിഡ് പ്രതിരോധത്തിനുള്ള എംഎസ്എംഇ മന്ത്രാലയത്തിന്റെ സാങ്കേതിക വിദ്യ അധിഷ്ഠിതമായ സംരംഭങ്ങളും ഇടപെടലുകളും സ്വയംപര്യാപ്ത ഭാരതത്തിനും മേയ്ക്ക് ഇന്‍ ഇന്ത്യയ്ക്കുമായുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തിനുള്ള ഫലപ്രദമായ പ്രതികരണമായി.

വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1673954

 

 

പൂര്‍വോദയ ദൗത്യം കിഴക്കന്‍ ഇന്ത്യയെ സ്വയംപര്യാപ്തതയിലേക്ക് നയിക്കുകയും ആത്മനിര്‍ഭര ഭാരതത്തിന് സംഭാവന നല്‍കുകയും ചെയ്യും: ശ്രീ ധര്‍മ്മേന്ദ്ര പ്രധാന്‍

വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1673977

 

ആയുഷ് മന്ത്രാലയത്തിലെ ധന വിനിയോഗ, ഭരണ പരിഷ്‌ക്കരണ നടപടികള്‍

വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1674004

 

***


(Release ID: 1674346) Visitor Counter : 158


Read this release in: English