വാണിജ്യ വ്യവസായ മന്ത്രാലയം

റബ്ബര്‍ തൈകളുടെ വിതരണത്തെക്കുറിച്ചറിയാന്‍ കോള്‍സെന്ററില്‍ വിളിക്കാം

Posted On: 03 JUL 2020 6:06PM by PIB Thiruvananthpuram

റബ്ബര്‍ബോര്‍ഡിന്റഉടമസ്ഥതയിലുള്ളവിവിധ നഴ്‌സറികളില്‍ നിന്നുംഅംഗീകൃതറബ്ബര്‍ ഇനങ്ങളുടെ കപ്പുതൈകള്‍ വിതരണത്തിന് തയ്യാറായിട്ടുണ്ട്. തൈവിതരണത്തെക്കുറിച്ച്കര്‍ഷകരുടെ സംശയങ്ങള്‍ക്ക്‌റബ്ബര്‍ബോര്‍ഡിലെഡെവലപ്‌മെന്റ് ഓഫീസര്‍കെ ആര്‍ ശിവമണി 2020 ജൂലൈ 06 തിങ്കളാഴ്ചരാവിലെ 10 മണിമുതല്‍ഉച്ചയ്ക്ക്ഒരുമണിവരെഫോണിലൂടെമറുപടി നല്‍കും. കോള്‍സെന്റര്‍ നമ്പര്‍ 04812576622.


റബ്ബര്‍ബോര്‍ഡ്‌ കോള്‍ സെന്ററിന്റെ പ്രവര്‍ത്തനസമയം തിങ്കള്‍ മുതല്‍ വെള്ളിവരെയുള്ള എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെയാണ്. റബ്ബര്‍ബോര്‍ഡിന്റെവിവിധ പദ്ധതികളെക്കുറിച്ചും സേവനങ്ങളെക്കുറിച്ചുമുള്ളവിവരങ്ങള്‍ഇവിടെനിന്നുലഭിക്കും.

***


(Release ID: 1636198) Visitor Counter : 54