രാഷ്ട്രപതിയുടെ കാര്യാലയം

ആനന്ദിബെന്‍ പട്ടേലിന് മദ്ധ്യപ്രദേശ് ഗവര്‍ണറുടെ അധിക ചുമതല

Posted On: 28 JUN 2020 10:35PM by PIB Thiruvananthpuram


മദ്ധ്യപ്രദേശ് ഗവര്‍ണറുടെ അധികചുമതല ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ശ്രീമതി ആനന്ദിബെന്‍ പട്ടേലിന് നല്‍കി രാഷ്ട്രപതി ഉത്തരവിറക്കി. മദ്ധ്യപ്രദേശ് ഗവര്‍ണര്‍ ശ്രി ലാല്‍ ജി ടണ്ഠന്‍ അവധിയില്‍ പോയ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ അഭാവത്തിൽ  ശ്രിമതി ആനന്ദിബെന്‍ പട്ടേലിന് മദ്ധ്യപ്രദേശ് ഗവര്‍ണറുടെ ചുമതലകള്‍ കൂടി നിര്‍വഹിക്കുന്നതിന് അനുമതി നല്‍കി രാഷ്ട്രപതി ഉത്തരവിറക്കിയത്. 

****


(Release ID: 1635120) Visitor Counter : 106