PIB Headquarters

കേന്ദ്ര പദ്ധതികള്‍‍ക്കായി പാലക്കാട് ജില്ലയില്‍  19,869 മെട്രിക് ടണ്‍ അരിവിതരണംചെയ്തു

Posted On: 12 JUN 2020 6:38PM by PIB Thiruvananthpuram
കോവിഡ് ‍ ലോക്ഡൗണ്‍ കാലത്ത്പാലക്കാട്ജില്ലയില്കേന്ദ്രപദ്ധതികള്ക്കായി 19,869 മെട്രിക്ടണ്അരിവിതരണംചെയ്തു. സാധാരണറേഷന്വിഹിതത്തിനുപുറമെയാണ്എഫ്സിഐയുടെഒലവക്കോട്ഡിപോയില്നിന്ന്ഇതുവിതരണംചെയ്തത്.
പ്രധാനമന്ത്രിഗരീബ്കല്യാണ്അന്നയോജനവഴി18606 മെട്രിക്ടണ്അരിയാണ്ലോക്ഡൗണ്തുടങ്ങിയതിനുശേഷംഇതുവരെവിതരണംചെയ്തിട്ടുള്ളത്. ആത്മനിര്ഭര്ഭാരത്വഴിഅന്യസംസ്ഥനതൊഴിലാളികള്ക്കായി 1263 മെട്രിക്ടണ്അരിയുംഇതിനകംലഭ്യമാക്കിയിട്ടുണ്ട്. അന്ത്യോദയഅന്നയോജന, മുന്ഗണനാവിഭാഗങ്ങളിലെകാര്ഡുകള്ക്കാണ്പ്രധാനമന്ത്രിഗരീബ്കല്യാണ്അന്നയോജനവഴിസൗജന്യഅരിനല്കുന്നത്. ആത്മനിര്ഭര്ഭാരത്വഴിസൗജന്യഭക്ഷ്യധാന്യങ്ങള്നല്കാനായി 2958 അന്യസംസ്ഥാനതൊഴിലാളികളുടെആദ്യഘട്ടപട്ടികയാണ്ജില്ലാലേബര്ഓഫീസും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും ചേര്ന്ന്തയ്യാറാക്കിയിട്ടുള്ളത്.അര്ഹരായഅന്യസംസ്ഥാനതൊഴിലാളികള്ക്ക്തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്വഴി ഇനിയും രജിസ്റ്റര്ചെയ്യാന്അവസരമുണ്ട്.

 
***

 



(Release ID: 1631181) Visitor Counter : 16