PIB Headquarters

എറണാകുളം ജില്ലയില്‍ നിന്ന് 45,000 അതിഥിതൊഴിലാളികൾ സ്വദേശത്തേക്ക് മടങ്ങി 

Posted On: 12 JUN 2020 6:36PM by PIB Thiruvananthpuram

 

 
45000 അതിഥിതൊഴിലാളികൾ എറണാകുളംജില്ലയില്നിന്ന്ഇതുവരെ സ്വദേശത്തേക്ക് മടങ്ങി. 30,000  പേര്ഇവിടെതന്നെ തുടരാന്താത്പര്യംപ്രകടിപ്പിച്ചിട്ടുണ്ട്. 
ജില്ലയില്കോവിഡിന്റെസമൂഹവ്യാപനംപരിശോധിക്കാനായിനടത്തുന്നആന്റിബോഡിപരിശോധനയില്‍ 245 പേരുടെസാംപിള്ശേഖരണംപൂര്ത്തിയായി.   ബാക്കിസാംപിളുകള്വരുംദിവസങ്ങളില്ശേഖരിക്കും. വിവിധവിഭാഗങ്ങളില്നിന്നാകെ 500 സാംപിളുകള്ആണ്ജില്ലയില്നിന്നുംശേഖരിക്കുന്നത്.

***



(Release ID: 1631178) Visitor Counter : 88