PIB Headquarters

ലേഖാ ഗോപാല്‍ ആകാശവാണി തിരുവനന്തപുരം നിലയം  അസിസ്റ്റന്റ് സ്റ്റേഷന്‍ ഡയറക്ടര്‍

Posted On: 11 JUN 2020 5:27PM by PIB Thiruvananthpuram

 

ആകാശവാണി തിരുവനന്തപുരം നിലയം അസിസ്റ്റന്റ് സ്റ്റേഷന്‍ ഡയറക്ടറായി ശ്രീമതി ലേഖാ ഗോപാല്‍ ചുമതലയേറ്റു. 

കോഴിക്കോട്, തിരുവനന്തപുരം കൊമേഴ്‌സ്യല്‍ ബ്രോഡ്കാസ്റ്റിംഗ് സര്‍വീസ്, ആകാശവാണിയുടെയും ദൂരദര്‍ശന്റെയും പ്രാദേശിക പരിശീലന കേന്ദ്രം, കൊച്ചി എഫ്.എം എന്നീ നിലയങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

***


(Release ID: 1630902) Visitor Counter : 73