PIB Headquarters

ഗവ. ജീവനക്കാർക്കായി കെഎസ്ആർടിസി സർവീസ്

Posted On: 16 MAY 2020 5:46PM by PIB Thiruvananthpuram

 

കോവിഡ് 19 ലോക്ഡൗണിനു ശേഷംഗവൺമെന്റ്ഓഫീസുകൾ പ്രവർത്തിച്ചു തുടങ്ങുന്നതിന്റെ ഭാഗമായി കോഴിക്കോട്സിവിൽസ്റ്റേഷനിലേക്ക്കെഎസ്ആർടിസിസർവീസ്തുടങ്ങി.

സർക്കാർജീവനക്കാർക്ക്മാത്രമായിബസ്സർവീസുകൾതുടങ്ങാൻജില്ലാകളക്ടർനിർദ്ദേശംനൽകിയിരുന്നു.സാധാരണനിരക്കിന്റെഇരട്ടിയാണ്ചാർജായിഈടാക്കിയത്.ബസിൽസാനിറ്റൈസർകരുതിയിരുന്നു.  നിശ്ചിതഅകലംപാലിച്ചാണ്യാത്രക്കാർക്ക്സീറ്റുകൾഅനുവദിച്ചത്.

 

മൂന്നാൾക്കുള്ളസീറ്റിൽരണ്ടുപേരുംരണ്ടാൾക്കുള്ളസീറ്റിൽഒരാളുംഇരിക്കാൻഅനുവദിച്ചു.പരമാവധി 30 യാത്രക്കാരെയാണ്ഓരോബസിലുംപ്രവേശിപ്പിച്ചത്കോവിഡ്പ്രൊട്ടോകോൾകർശനമായിപാലിക്കാൻകളക്ടർനിർദേശിച്ചിരുന്നു.അടുത്തപ്രവൃത്തിദിവസങ്ങളിലെല്ലാംനിശ്ചിതസമയത്ത്സർവീസുണ്ടാകും.ബസ്സ്റ്റോപ്പുകളിൽനിന്ന്ഔദ്യോഗികതിരിച്ചറിയൽരേഖയുടെഅടിസ്ഥാനത്തിലാണ്യാത്രികർക്ക്ബസിൽപ്രവേശനംഅനുവദിച്ചത്.


(Release ID: 1624463) Visitor Counter : 79