PIB Headquarters

കോഴിക്കോട് ജില്ലയിലെ ചെറുകിട നാമമാത്ര കർഷകർക്ക് തുണയായി പ്രധാനമന്ത്രി സമ്മാൻനിധി.

പോസ്റ്റഡ് ഓണ്‍: 19 APR 2020 12:02PM by PIB Thiruvananthpuram

 

 

കോവിഡ് 19 ദുരിതംവിതച്ചകോഴിക്കോട്ജില്ലയിലെആയിരക്കണക്കിന്ചെറുകിടനാമമാത്രകർഷകർക്ക്പ്രതീക്ഷയുടെപുതുകിരണമാവുകയാണ്പ്രധാമന്ത്രികിസാസമ്മാനിധി.

 

ജില്ലയിലെ94000  ർഷകർക്കാണ്പദ്ധതിയുടെപ്രയോജനംലഭിക്കുന്നത്.

 

ഇതനുസരിച്ച്പ്രതിവർഷംആറായിരംരൂപ ,രണ്ടായിരംരൂപയുടെമൂന്ന്ഗഡുക്കളായികർഷകരുടെബാങ്ക്അക്കൗണ്ടിലെത്തും.

 

ഇടനിലക്കാരെഒഴിവാക്കിപദ്ധതിഗുണഭോക്താക്കളുടെഅക്കൗണ്ടുകളിലേക്ക്നേരിട്ട്പണംനിക്ഷേപിക്കുകയാണ്ചെയ്യുന്നത്.

 

നേരത്തേവിത്തുംവളവുംവാങ്ങുന്നതിനായിപ്രാദേശികവായ്പക്കാരിനിന്ന്പണംകടംവാങ്ങുകയായിരുന്നുപതിവെന്ന്കൂടരഞ്ഞിയിലെകർഷകൻഎസ്.ശ്രീനിവാസപറഞ്ഞു.

ഇപ്പോപദ്ധതിയുടെആനുകൂല്യംലഭിക്കുന്നതിനാആപതിവ്ഒഴിവാക്കി.

 

ഇക്കുറികോവിഡ്വൈറസ്ബാധമൂലംകാഷികോല്പന്നങ്ങവേണ്ടവിധംവിറ്റഴിക്കാകഴിയാത്തതിനാവായ്പഎടുത്തിരുന്നെങ്കിഅത്ഒരുദുരന്തമായികലാശിക്കുമായിരുന്നുഎന്നുംഅദ്ദേഹംകൂട്ടിചേത്തു.

 

ചെറുകിടനാമമാത്രകഷകക്ക്അന്തസോടെകൃഷിചെയ്യുന്നതിനുംജീവിതനിലവാരംമെച്ചപ്പെടുത്തുന്നതിനുംപദ്ധതിസഹായിച്ചതായിസംസ്ഥാനകൃഷിവകുപ്പിലെഉദ്യോഗസ്ഥപറഞ്ഞു.


( റിലീസ് ഐ.ഡി: 1615950) സന്ദര്‍ശക കൗണ്ടര്‍ : 132
ഈ റിലീസ് വായിക്കുക: English