PIB Headquarters
കോവിഡ് 19 ദുരിതകാലത്ത്പതിനായിരങ്ങൾക്ക്ഇന്ധനമായികേന്ദ്രസർക്കാരിന്റെകരുതൽ.
प्रविष्टि तिथि:
19 APR 2020 11:59AM by PIB Thiruvananthpuram
കോഴിക്കോട്ജില്ലയിൽപ്രധാനമന്ത്രിഉജ്വൽയോജനപദ്ധതിയിൽപാചകവാതകകണക്ഷൻലഭിച്ചഗുണഭോക്താക്കൾക്ക്ഒരുമാസത്തെ സിലിണ്ടറിനുള്ള തുക ബാങ്ക്അക്കൗണ്ടിൽഎത്തിത്തുടങ്ങി.
കോഴിക്കോട്ജില്ലയിൽമാത്രം 35,000 കുടുംബങ്ങൾക്ക്പദ്ധതിആനുകൂല്യംപ്രയോജനപ്പെടുത്താം. ഏപ്രിൽമുതൽജൂൺവരെമൂന്ന്മാസത്തേക്കുള്ളപണമാണ്മുൻകൂറായിഅക്കൗണ്ടുകളിലെത്തുക. ഏപ്രിൽമാസത്തെതുകയാണ്ഇതിനകംഗുണഭോക്താക്കളുടെഅക്കൗണ്ടിൽഎത്തിതുടങ്ങിയതെന്ന്അധികൃതർഅറിയിച്ചു.
രാജ്യത്തെമൂന്ന്പ്രമുഖഎണ്ണകമ്പനികൾക്ക്കോഴിക്കോട്ജില്ലയിൽമൊത്തം 7.49 ലക്ഷംപാചകവാതകകണക്ഷൻഗുണഭോക്താക്കളാണുള്ളത്. ഇതിൽപ്രത്യേകആനുകൂല്യംലഭിക്കേണ്ടവരെകണ്ടെത്തിയാണ്ഉജ്വൽയോജനപദ്ധതിയിൽഉൾപ്പെടുത്തിയത്. നിലവിലെസാഹചര്യത്തിൽഗുണഭോക്താക്കൾക്ക്അക്കൗണ്ട്നമ്പർമാറ്റുന്നതിന്ഏജൻസികളുമായിബന്ധപ്പെടണമെന്ന്അധികൃതർനിർദ്ദേശിച്ചു.
4500 കോടിയോളംരൂപഈമാസംഉജ്വൽപദ്ധതിഗുണഭോക്താക്കൾക്ക്ലഭ്യമാക്കുന്നതിനാണ്കേന്ദ്രഗവൺമെന്റ്തീരുമാനിച്ചിരിക്കുന്നത്. രാജ്യത്ത്മൊത്ത് 3 കോടിയോളംപദ്ധതിഗുണഭോക്താക്കളാണുള്ളത്.
(रिलीज़ आईडी: 1615948)
आगंतुक पटल : 88