പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഷഹീദി ദിനത്തിൽ പ്രധാനമന്ത്രി രക്തസാക്ഷികൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു

Posted On: 23 MAR 2020 9:40AM by PIB Thiruvananthpuram

 

ഷഹീദി (രക്തസാക്ഷിത്വ ദിനം) ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഭഗത് സിംഗ്, സുഖ്ദേവ്, രാജ് ഗുരു എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.

 “മഹത്തായ ഒരു രാഷ്ട്രം അവർ ചെയ്ത മഹത്തായ ത്യാഗത്തെ എപ്പോഴും ഓർക്കും. ജയ് ഹിന്ദ് ” ശ്രീ. മോദി ട്വിറ്ററിൽ പറഞ്ഞു.
****



(Release ID: 1607670) Visitor Counter : 74