PIB Backgrounder

ത്യാഗരാജാരാധന സംഗീതോത്സവംആകാശവാണിയിലും, ദൂരദര്‍ശനിലുംസാങ്കേതികമികവോടെ

പോസ്റ്റഡ് ഓണ്‍: 14 JAN 2020 11:45PM by PIB Thiruvananthpuram

വിഖ്യാതകര്‍ണ്ണാടക സംഗീതജ്ഞന്‍ ത്യാഗരാജസ്വാമികളുടെസ്മരണാര്‍ത്ഥംതിരുവയ്യാരുവില്‍എല്ലാകൊല്ലവും നടത്തിവരുന്ന ത്യാഗരാജാരാധന സംഗീതോത്സവം പ്രസാര്‍ ഭാരതിഇക്കുറികൂടുതല്‍സാങ്കേതികമികവോടെയാണ് അനുവാചകരിലേയ്ക്ക്എത്തിക്കുന്നത്. 


ഇതാദ്യമായി ഈ വര്‍ഷംത്യാഗരാജആരാധനാ ഉത്സവം ദൂരദര്‍ശന്‍ ഹൈഡെഫനിഷന്‍ (എച്ച്.ഡി) ഫോര്‍മാറ്റിലാണ്ചിത്രീകരിക്കുന്നത്. ഡി.ഡി. നാഷണല്‍ ചാനലിന് പുറമെഡി.ഡി. മലയാളം (കേരളം), ഡി.ഡി. പൊതിഗൈ (തമിഴ്‌നാട്), ഡി.ഡി ചന്ദന (കര്‍ണ്ണാടകം), ഡി.ഡി. യാദാഗിരി (തെലുങ്കാന), ഡി.ഡി. സപ്തഗിരി (ആന്ധ്രാ പ്രദേശ്) എന്നിവയിലുംയൂട്യൂബിലൂടെയുംഎച്ച്.ഡി. ഫോര്‍മാറ്റില്‍തല്‍സമയംസംപ്രേഷണംചെയ്യും.


ആകാശവാണിയുംഇക്കുറിഡി.ആര്‍.എം.സാങ്കേതികവിദ്യ ഉപയോഗിച്ച്ഡിജിറ്റല്‍റേഡിയോ ട്രാന്‍സ്മിറ്ററുകള്‍ വഴിയാണ്‌സംഗീതോത്സവം പ്രക്ഷേപണംചെയ്യുന്നത്.


ND  MRL
 


( റിലീസ് ഐ.ഡി: 1599520) സന്ദര്‍ശക കൗണ്ടര്‍ : 18