പ്രധാനമന്ത്രിയുടെ ഓഫീസ്‌

ചത്തീസ്ഗഢ് രൂപീകരണ ദിവസത്തില്‍ പ്രധാനമന്ത്രിയുടെ ആശംസ

Posted On: 01 NOV 2019 10:37AM by PIB Thiruvananthpuram

 

ചത്തീസ്ഗഢ് രൂപീകരണ ദിവസത്തില്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു.
ചത്തീസ്ഗഢിനെ പ്രകൃതി സൗന്ദര്യത്തിന്റെ ഖനിയെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, വിവിധ സംസ്‌ക്കാരങ്ങളുടെ സംഗമ സ്ഥാനമായ സംസ്ഥാനം പുരോഗതിയുടെ പാതയില്‍ മുന്നേറട്ടെയെന്ന് ആശംസിച്ചു.
ND



(Release ID: 1590103) Visitor Counter : 72