PIB Backgrounder

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

പോസ്റ്റഡ് ഓണ്‍: 11 JUL 2019 5:18PM by PIB Thiruvananthpuram
കൊച്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയില്‍ യങ്ങ് പ്രഫഷണല്‍-I തസ്തികയിലെ രണ്ട് താത്കാലിക ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിനായി 2019 ജൂലൈ 19ന് രാവിലെ 10 മണിയ്ക്ക് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. പ്രായപരിധി പുരുഷന്മാര്‍ക്ക് പരമാവധി 35 വയസ്സും സ്ത്രീകള്‍ക്ക് 40 വയസ്സും. കൂടുതല്‍ വിവരങ്ങള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ www.cift.res.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.


AB/ BSN (11.07.19)

 
 

( റിലീസ് ഐ.ഡി: 1578490) സന്ദര്‍ശക കൗണ്ടര്‍ : 23