PIB Backgrounder
ഐ.ഐ.എം.സി. പ്രവേശന ഇന്റര്‍വ്യൂജൂലൈ 10 ന്
പോസ്റ്റഡ് ഓണ്‍:
09 JUL 2019 5:09PM by PIB Thiruvananthpuram
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്റെ കോട്ടയത്തെ ദക്ഷിണേന്ത്യന്‍ ക്യാമ്പസ് നടത്തുന്ന മലയാളംജേര്‍ണലിസം പി.ജി. ഡിപ്ലോമ കോഴ്‌സിന് എഴുത്തുപരീക്ഷയില്‍ വിജയിച്ചവര്‍ക്കുള്ള ഇന്റര്‍വ്യൂ ജൂലൈ 10 ബുധനാഴ്ച്ച രാവിലെ 10 ന് അതിരമ്പുഴയിലെ എം.ജി. യൂണിവേഴ്‌സിറ്റി ക്യാമ്പസ്സിലുള്ള ഐ.ഐ.എം.സി. ദക്ഷിണമേഖലാ കേന്ദ്രത്തില്‍ നടക്കുമെന്ന് റീജിയണല്‍ ഡയറക്ടര്‍ അറിയിച്ചു.
NSMRL-180
***
( റിലീസ് ഐ.ഡി: 1578158)
സന്ദര്‍ശക കൗണ്ടര്‍ : 23