PIB Backgrounder
കാലവര്‍ഷം രണ്ട് ദിവസത്തിനുള്ളിലെത്തും
प्रविष्टि तिथि:
06 JUN 2019 10:59AM by PIB Thiruvananthpuram
തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷംഅടുത്ത 48 മണിക്കൂറിനുള്ളില്‍ കേരളത്തിലെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണവകുപ്പ്അറിയിച്ചു. കേരള, കന്യാകുമാരിതീരത്ത് അറേബ്യന്‍ കടലിന്റെകിഴക്ക് മധ്യഭാഗത്തായിഒരു ന്യൂനമര്‍ദ്ദം ഈ മാസം 9 ന് രൂപപ്പെടാനിടയുണ്ട്.സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്കുംഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയ്ക്കും സാധ്യതയുണ്ട്. കേരള - കര്‍ണ്ണാടകതീരങ്ങളില്‍കാറ്റിന്റെവേഗംമണിക്കൂറില്‍ 35 മുതല്‍ 45 വരെകിലോമീറ്റര്‍ആയേക്കും. കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം.
ND/MRL
(रिलीज़ आईडी: 1573625)
आगंतुक पटल : 32