തെരഞ്ഞെടുപ്പ് കമ്മീഷന്‍

പൊതുതിരഞ്ഞെടുപ്പിന്റെഅഞ്ചാം ഘട്ടത്തില്‍ജാര്‍ഖണ്ഡിലെ നാല്മണ്ഡലങ്ങളില്‍മേയ്ആറിന് വോട്ടെടുപ്പ്

Posted On: 01 MAY 2019 3:59PM by PIB Thiruvananthpuram

പൊതുതിരഞ്ഞെടുപ്പിന്റെഅഞ്ചാം ഘട്ടത്തില്‍മേയ്ആറിന് ജാര്‍ഖണ്ഡിലെ നാല്മണ്ഡലങ്ങളില്‍വോട്ടെടുപ്പ് നടക്കും. കോഡര്‍മ്മ, റാഞ്ചി, ഖുന്തി, ഹസാരിബാഗ്എന്നീമണ്ഡലങ്ങളിലാണ്‌വോട്ടെടുപ്പ്. മൊത്തം 61 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. ഈ നാല്മണ്ഡലങ്ങളിലുംകൂടികഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിനെക്കാള്‍ സമ്മതിദായകരുടെ എണ്ണം 11.29 ശതമാനത്തിന്റെ വര്‍ദ്ധന ഉണ്ടായി. ജാര്‍ഖണ്ഡില്‍ 18 - 19വയസ്സ് പ്രായക്കാരായ 1,09,025 വോട്ടര്‍മാരാണ്ഉള്ളത്. വിശദാംശങ്ങള്‍ചുവടെ ;

ഘട്ടം    പാര്‍ലമെന്റ്മണ്ഡലം    ജില്ല    പുരുഷവോട്ടര്‍മാര്‍    സ്ത്രീ വോട്ടര്‍മാര്‍    ഭിന്നലിംഗവോട്ടര്‍മാര്‍    മൊത്തം    മൊത്തം സമ്മതിദായകര്‍ (18-19 പ്രായവിഭാഗത്തില്‍)    
V    കോഡര്‍മ    കോഡര്‍മ    172190    155212    04    327406    5228    
        ഹസാരിബാഗ്    174446    155518    05    329969    5418    
        ഗിരിധ്    611887    542816    07    1154710    13938    
    മൊത്തം    958523    853546    16    1812085    24584    
    റാഞ്ചി    സരായ്‌കെല്ല    101175    97325    01    198501    4847    
        റാഞ്ചി    897217    815185    52    1712454    33863    
    മൊത്തം    998392    912510    53    1910955    38710    
    ഖുന്തി (പട്ടികവര്‍ഗ്ഗം)    സെരായ്‌കെല്ല    101742    101906    01    203649    4526    
        റാഞ്ചി    103614    101509    00    205123    2922    
        ഖുന്തി    188968    188841    01    377810    7698    
        സിംദേഗ    206679    206251    00    412930    7299    
    മൊത്തം    601003    598507    02    1199512    22445    
    ഹസാരി ബാഗ്    ഹസാരിബാഗ്    545709    483612    07    1029328    13816    
        രാംഗഢ്    339639    296504    05    635148    9470    
    മൊത്തം    884348    780116    12    1664476    23286    
അഞ്ചാംഘട്ടംമൊത്തം    3442266    3144679    83    6587028    109025    

ND MRD- 261
***

 


(Release ID: 1571461) Visitor Counter : 65
Read this release in: English , Urdu , Hindi