പോസ്റ്റഡ് ഓണ്‍:
25 APR 2019 12:28PM by PIB Thiruvananthpuram
പൊതുതിരഞ്ഞെടുപ്പിന്റെ നാലാം ഘട്ടത്തില്‍ ഈ മാസം 29-ന് ജാര്‍ഖണ്ഢിലെ ഛാത്ര, ലൊഹര്‍ദാഗ, പലാമുഎന്നീ പാര്‍ലമെന്റ്മണ്ഡലങ്ങളില്‍വോട്ടെടുപ്പ് നടക്കും. ഈ മൂന്ന്മണ്ഡലങ്ങളിലുംകൂടി45,26,693വോട്ടര്‍മാരാണുള്ളത്. ഇവരില്‍23,85,932പേര്‍ പുരുഷവോട്ടര്‍മാരും21,40,750 വനിതാവോട്ടര്‍മാരും 11 ഭിന്നലിംഗവോട്ടര്‍മാരുമുണ്ട്. വിശദാംശങ്ങള്‍ചുവടെ: -
ഘട്ടം ലോകസഭാമണ്ഡലത്തിന്റെ പേര് ജില്ല പുരുഷവോട്ടര്‍മാര്‍ സ്ത്രീവോട്ടര്‍മാര്‍ ഭിന്നലിംഗവോട്ടര്‍മാര്‍ ആകെ ആകെവോട്ടര്‍മാര്‍ (18-19 വയസ്സുള്ളവര്‍)
IV ഛാത്ര ഛാത്ര 357962 318818 02 676782 10651
ലാത്തഹാര്‍ 252345 235769 02 488116 8520
പലാമു 138288 119619 00 257907 3036
ആകെ 748595 674206 04 1422805 22207
ലൊഹര്‍ദാഗ(പട്ടികവര്‍ഗ്ഗം) റാഞ്ചി 163576 154992 00 318568 2961
ഗുംല 340771 330128 07 670906 9247
ലൊഹര്‍ദാഗ 121751 116285 00 238036 4287
Total 626098 601405 07 1227510 16495
പലാമു(പട്ടികജാതി) പലാമു 629170 533976 00 1163146 16642
ഗര്‍വ്വ 382069 331163 00 713232 21491
ആകെ 1011239 865139 00 1876378 38133
നാലാംഘട്ടംമൊത്തം 2385932 2140750 11 4526693 76835
ND/MRD