തെരഞ്ഞെടുപ്പ് കമ്മീഷന്
2019 ലെ രാജ്യത്തെ സമ്മതിദായകരുടെ സംഖ്യ
പോസ്റ്റഡ് ഓണ്:
13 MAR 2019 5:57PM by PIB Thiruvananthpuram
2019 ല് പ്രസിദ്ധീകരിച്ചസംക്ഷിപ്ത വോട്ടര്പ്പട്ടിക പ്രകാരംഎല്ലാസംസ്ഥാനങ്ങളിലും, കേന്ദ്ര ഭരണ പ്രദേശങ്ങളിലുംകൂടി897811627വോട്ടര്മാരാണ്രാജ്യത്തുള്ളത്. ഇവരില് പൊതുവിഭാഗത്തില്896076899 പേരാണ്ഉള്ളത്. അംഗവൈകല്യമുള്ള പൊതുവോട്ടര്മാരുടെഎണ്ണം4563905. വോട്ടവകാശമുള്ള71735 പ്രവാസിഇന്ത്യാക്കാരുണ്ട്. 1662993സര്വ്വീസ്വോട്ടര്മാരാണ്ഉള്ളത്.
വിശദാംശങ്ങള് :
( റിലീസ് ഐ.ഡി: 1569055)
സന്ദര്ശക കൗണ്ടര് : 20