PIB Backgrounder
എല്‍.ഇ.ഡി. ബള്‍ബുകള്‍ ജി.പി.ഒ. നിന്ന് ലഭിക്കും
प्रविष्टि तिथि:
30 JAN 2019 11:38AM by PIB Thiruvananthpuram
ഗുണമേന്മയുള്ള 9 വാട്ട്‌സിന്റെ എല്‍.ഇ.ഡി. ബള്‍ബ് (മൂന്ന് വര്‍ഷം വാറണ്ടിയുള്ളത്) തിരുവനന്തപുരം ജനറല്‍ പോസ്റ്റോഫീസില്‍ (ജി.പി.ഒ.) വഴി ലഭിക്കും. ബള്‍ബ് ഒന്നിന് 70 രൂപയാണ് വില. രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 3 മണി വരെയാണ് വില്‍പ്പന സമയം. ആധാര്‍ കാര്‍ഡിന്റെ നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കി ബള്‍ബ് വാങ്ങാം. കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയവും, ഇ.ഇ.എസ്.എസും ചേര്‍ന്നുള്ള സംയോജിത പദ്ധതി പ്രകാരമാണ് എല്‍.ഇ.ഡി. ബള്‍ബുകളുടെ വില്‍പ്പന.
ND MRL- 22
***
(रिलीज़ आईडी: 1561880)
आगंतुक पटल : 29