പ്രധാനമന്ത്രിയുടെ ഓഫീസ്‌

മുഹമ്മദ് അസ്രാറുള്‍ ഹക്ക് എം.പി.യുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു

Posted On: 07 DEC 2018 2:35PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ലോകസഭാംഗം ശ്രീ. മുഹമ്മദ് അസ്രാറുള്‍ ഹക്കിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.
ബീഹാറിലെ കിഷന്‍ഗഞ്ചില്‍ നിന്നുള്ള ലോകസഭാംഗമായ ശ്രീ. മുഹമ്മദ് അസ്രാറുള്‍ ഹക്കിന്റെ നിര്യാണത്തില്‍ ദുഖിക്കുന്നു. ദുഖത്തിന്റെ ഈ വേളയില്‍ എന്റെ ചിന്തകള്‍ അദ്ദേഹത്തിന്റെ കുടുംബത്തോടും അനുയായികളോടുമൊപ്പമാണ്, പ്രധാനമന്ത്രി പറഞ്ഞു.
ND   MRD - 912
***



(Release ID: 1555335) Visitor Counter : 110