ഊര്‍ജ്ജ മന്ത്രാലയം
ഇലക്ട്രിസിറ്റി അപ്പലേറ്റ് ട്രിബ്യൂണല്‍ അംഗമായി ചുമതലയേറ്റു
പോസ്റ്റഡ് ഓണ്‍:
03 DEC 2018 3:53PM by PIB Thiruvananthpuram
കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയത്തിനു കീഴിലുള്ള ഇലക്ട്രിസിറ്റി അപ്പലേറ്റ് ട്രിബ്യൂണലിന്റെ ടെക്നിക്കല്‍ അംഗമായി ശ്രീ രവീന്ദ്ര കുമാര്‍ വെര്‍മ ചുമതലയേറ്റു. മൂന്ന് വര്‍ഷ കാലയളവിലേക്കാണ് നിയമനം. ട്രിബ്യൂണല്‍ അധ്യക്ഷയായ ജസ്റ്റിസ് മഞ്ജുള ചേലൂര്‍ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.
IE/AB (03.12.18)
( റിലീസ് ഐ.ഡി: 1554533)
സന്ദര്‍ശക കൗണ്ടര്‍ : 91