കുടിവെള്ള, ശുചീകരണ മന്ത്രാലയം

ശുചിത്വ ഭാരത ദൗത്വത്തിന് ജപ്പാന്‍ പ്രധാനമന്ത്രിയുടെ പിന്‍തുണ

Posted On: 11 OCT 2018 2:55PM by PIB Thiruvananthpuram

ശുചിത്വ ഭാരത ദൗത്യത്തിന് ജപ്പാന്‍ പ്രധാനമന്ത്രി ശ്രീ. ഷിന്‍സോ ആബേ തന്റെ ഗവണ്‍മെന്റിന്റെ പിന്‍തുണ അറിയിച്ചു. പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടക്കുന്ന ക്ലീന്‍ ഇന്ത്യ സംരംഭവുമായി  ജപ്പാന്‍ സഹകരിക്കുമെന്നു അദ്ദേഹം അറിയിച്ചു. മഹാത്മാഗാന്ധി അന്താരാഷ്ട്ര ശുചിത്വ സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിന് ജപ്പാന്‍ പ്രധാനമന്ത്രി ഇന്ത്യയെ അഭിനന്ദിച്ചു.
ND   MRD - 777
***



(Release ID: 1549438) Visitor Counter : 78


Read this release in: English , Marathi , Bengali