ആഭ്യന്തരകാര്യ മന്ത്രാലയം

സിഖ് വനിതകള്‍ക്ക് ഹെല്‍മറ്റ് ധരിക്കുന്നതില്‍ ഇളവ് അനുവദിക്കാന്‍ നിര്‍ദ്ദേശം

Posted On: 11 OCT 2018 3:28PM by PIB Thiruvananthpuram

    ഇരുചക്രവാഹനങ്ങള്‍ ഓടിക്കുമ്പോള്‍ ഹെല്‍മറ്റ് ധരിക്കുന്നതില്‍ നിന്നും സിഖ് വനിതകള്‍ക്ക് ഇളവു നല്‍കിക്കൊണ്ട് ഡല്‍ഹി ഗവണ്‍മെന്റ് പുറത്തിറക്കിയ വിജ്ഞാപനം പിന്തുടരാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചണ്ഡീഗഢ് അഡ്മിനിസ്‌ട്രേഷന് ഉപദേശം നല്‍കി. സിഖ് സംഘടനകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയ്ക്ക് നല്‍കിയ നിവേദനത്തെ തുടര്‍ന്നാണിത്.
IE-AB(11.10.2018)



(Release ID: 1549422) Visitor Counter : 47


Read this release in: English