പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഹിന്ദി ദിവസിനോടനുബന്ധിച്ച് പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നു

Posted On: 14 SEP 2018 3:25PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഹിന്ദി ദിവസിനോടനുബന്ധിച്ച് ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.
'ഏതൊരു സമൂഹവും തങ്ങളുടെ വിജ്ഞാനം, സംസ്‌കാരം എന്നിവ ഭാവി തലമുറകളിലേക്ക് പകര്‍ന്നു നല്‍കുന്ന മാധ്യമമാണ് ഭാഷ. ഹിന്ദി ദിവസിന്റെ ഈ അവസരത്തില്‍ ഹിന്ദി ഭാഷയുടെ പ്രചാരണത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്കും ഹിന്ദി പ്രേമികള്‍ക്കും ഹൃദ്യമായ അഭിനന്ദനങ്ങളും ശുഭാശംസകളും', പ്രധാനമന്ത്രി പറഞ്ഞു.

 



(Release ID: 1546313) Visitor Counter : 70


Read this release in: English , Hindi , Bengali , Assamese