PIB Headquarters

ബി.എസ്.എന്‍.എല്‍. ലാന്റ്‌ലൈന്‍ ബില്ലുകള്‍ പിഴ കൂടാതെ അടയ്ക്കാന്‍

प्रविष्टि तिथि: 26 DEC 2017 5:56PM by PIB Thiruvananthpuram


    ബി.എസ്.എന്‍.എല്‍. തിരുവന്തപുരം ജില്ലയിലെ പ്രതിമാസ, ദ്വൈമാസ ലാന്റ് ലൈന്‍ വരിക്കാരുടെ 2017 ഡിസംബര്‍ മാസത്തെ ബില്ലുകള്‍ പിഴ കൂടാതെ യഥാക്രമം 2017 ഡിസംബര്‍ 27, 28 തീയതി വരെ അടയ്ക്കാവുന്നതാണെന്ന് തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ അറിയിച്ചു.

     ബില്‍ തുക ബി.എസ്.എന്‍.എല്‍. കസ്റ്റമര്‍ സര്‍വ്വീസ് സെന്ററുകളിലോ, പോസ്‌റ്റോഫീസുകളിലോ, ജനസേവന കേന്ദ്രങ്ങളിലോ അടയ്ക്കാവുന്നതാണ്. ബി.എസ്.എന്‍.എല്‍.  ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയും, മൈ ബി.എസ്.എന്‍.എല്‍. ആപ്പ് എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും തുക അടയ്ക്കാവുന്നതാണ്.
ND   MRL– 806


(रिलीज़ आईडी: 1514247) आगंतुक पटल : 94
इस विज्ञप्ति को इन भाषाओं में पढ़ें: English