PIB Headquarters

ബി.എസ്.എന്‍.എല്‍. മൊബൈല്‍ പോസ്റ്റ്‌പെയ്ഡ് സേവനങ്ങള്‍ വിച്ഛേദിക്കുന്ന തീയതി

प्रविष्टि तिथि: 21 DEC 2017 3:16PM by PIB Thiruvananthpuram

  
    ബി.എസ്.എന്‍.എല്‍. മൊബൈലിന്റെ സേവനം തുടര്‍ന്നും ലഭിക്കുന്നതിന് 2017 ഡിസംബര്‍ മാസത്തെ (03-12-2017) പോസ്റ്റ്‌പെയ്ഡ് ബില്ലുകള്‍ 2017 ഡിസംബര്‍ 26 നകം അടയ്ക്കണമെന്ന് ബി.എസ്.എന്‍.എല്‍. മൊബൈല്‍ സര്‍വ്വീസസ് കേരള സര്‍ക്കിള്‍ ജനറല്‍ മാനേജര്‍ അറിയിച്ചു.
ND   MRL– 801


(रिलीज़ आईडी: 1513804) आगंतुक पटल : 81
इस विज्ञप्ति को इन भाषाओं में पढ़ें: English