PIB Headquarters

ബി.എസ്.എന്‍.എല്‍. മൊബൈല്‍, വൈമാക്‌സ് പോസ്റ്റ്‌പെയ്ഡ്‌ സേവനങ്ങള്‍ വിച്ഛേദിക്കുന്ന തീയതി

Posted On: 23 NOV 2017 7:25PM by PIB Thiruvananthpuram

 

ബി.എസ്.എന്‍.എല്‍. മൊബൈലിന്റെയുംവൈമാക്‌സിന്റെയുംസേവനം തുടര്‍ന്നുംലഭിക്കുന്നതിന് 2017 നവംബര്‍മാസത്തെ (03-11-2017) പോസ്റ്റ്‌പെയ്ഡ് ബില്ലുകള്‍ 2017 നവംബര്‍ 27 നകംഅടയ്ക്കണമെന്ന് ബി.എസ്.എന്‍.എല്‍. മൊബൈല്‍സര്‍വ്വീസസ്‌കേരളസര്‍ക്കിള്‍ ജനറല്‍മാനേജര്‍ അറിയിച്ചു.



(Release ID: 1510710) Visitor Counter : 62


Read this release in: English