PIB Headquarters
ബി.എസ്.എന്‍.എല്‍. ലാന്റ്‌ലൈന്‍ സേവനം വിഛേദിക്കുന്ന തീയതി
Posted On:
15 NOV 2017 5:43PM by PIB Thiruvananthpuram
ബി.എസ്.എന്‍.എല്‍. ലാന്‍ഡ് ലൈന്‍സേവനം തുടര്‍ന്നും ലഭിക്കുന്നതിന് 2017 ഒക്‌ടോബര്‍ മാസത്തെ (ബില്‍തീയതി 05/10/2017 & 06/10/2017) ബില്ലുകള്‍ 2017 നവംബര്‍ 17 നകം അടക്കണമെന്ന് ബി.എസ്.എന്‍.എല്‍.തിരുവനന്തപുരംജില്ലാ പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ അറിയിച്ചു.
ബില്‍തുക ബി.എസ്.എന്‍.എല്‍.കസ്റ്റമര്‍സര്‍വ്വീസ്‌സെന്ററുകളിലോ, പോസ്‌റ്റോഫീസുകളിലോ, ജനസേവന കേന്ദ്രങ്ങളിലോ അടയ്ക്കാം. ബി.എസ്.എന്‍.എല്‍. ഓണ്‍ലൈന്‍ പോര്‍ട്ടല്‍വഴിയും, മൈ ബി.എസ്.എന്‍.എല്‍.ആപ്പ് എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയുംതുക അടയ്ക്കാം.
(Release ID: 1509631)
Visitor Counter : 52