PIB Headquarters
പോസ്റ്റ് പെയ്ഡ് മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് ബി.എസ്.എന്‍.എല്‍ ആനുകൂല്യം
Posted On:
31 OCT 2017 7:42PM by PIB Thiruvananthpuram
നവംബര്‍ഒന്നാംതീയതിമുതല്‍ നിലവിലുള്ളതും പുതിയതുമായ ബി എസ് എന്‍ എല്‍ പോസ്റ്റ്‌പെയ്ഡ്‌മെബൈല്‍വരിക്കാര്‍ പ്രതിമാസ നിശ്ചിതചാര്‍ജില്‍ 60% വരെഡിസ്‌കൗണ്ട് നല്‍കുന്നു. ജനപ്രീതിയാര്‍ജ്ജിച്ച പ്ലാനുകളില്‍ 12/6/3 മാസത്തേയ്ക്ക്മുന്‍കൂര്‍അടയ്ക്കുന്നവര്‍ക്കാണ് ഈ ആനുകൂല്യം.
ഈ കാലയളവില്‍ 12 മാസത്തേയ്ക്ക്മുന്‍കൂറായി പണംഅടയ്ക്കുന്നവര്‍ക്കു പ്ലാന്‍-325നു 975 രൂപയും, പ്ലാന്‍-525നു 2205 രൂപയും, പ്ലാന്‍-799നു 4794 രൂപയുംഡിസ്‌കൗണ്ടായിലഭിക്കുന്നതാണ്.
നാല്മാസത്തില്‍കൂടുതല്‍കുടിശിക/ തര്‍ക്ക ബില്ലുകള്ളുള്ളമൊബൈല്‍ഉപേഭാക്താക്കള്‍ 12/ 6 / 3 മാസ അഡ്വാന്‍സ് തുക നവംബര്‍മാസംതന്നെ അടയ്ക്കുവാന്‍ താല്‍പ്പര്യപ്പെടുകയാണെങ്കില്‍ഒറ്റതവണതീര്‍പ്പാക്കല്‍ പദ്ധതി പ്രകാരംകുടിശ്ശികയില്‍ 25 %മൊത്ത ആനുകൂല്യം നല്‍കുന്നതാണ്.
പോസ്റ്റ് പെയ്ഡ് പ്ലാനുകളുടെസൗജന്യ ഡാറ്റാ പരിധിയില്‍ വര്‍ദ്ധനവ്‌വരുത്തിയിട്ടുണ്ട്. പ്ലാന്‍ 525 നു 15000MBയും പ്ലാന്‍ 799നു 60 GBയുംപ്ലാന്‍1525 നുവേഗത പരിമിതികളില്ലാത്തഡാറ്റയുംലഭ്യമാണ്.
നവംബര്‍മാസത്തില്‍ പുതിയപോസ്റ്റ് പെയ്ഡ്കണക്ഷന്‍ എടുക്കുന്നവര്‍ക്ക് ആക്ടിവേഷന്‍ /സിംചാര്‍ജുകള്‍ഒഴിവാക്കിയിട്ടുണ്ട്.
Rcom / ടാറ്റാടെലിസര്‍വീസ്‌വരിക്കാര്‍ക്ക്ബി എസ് എന്‍ എല്‍ ഉപഭോക്താവാന്‍വേണ്ടമൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റിസംവിധാനംഎല്ലാ ബി എസ് എന്‍ എല്‍ ഔട്ട്‌ലെറ്റുകളിലുംലഭ്യമാണെന്ന് ബി.എസ്.എന്‍.എല്‍ അറിയിച്ചു.
(Release ID: 1507690)
Visitor Counter : 50