PIB Headquarters
ഗ്രാമീണ്‍ ഡാക്‌സേവക് ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണംപുനരാരംഭിച്ചു
Posted On:
31 OCT 2017 7:39PM by PIB Thiruvananthpuram
ചിലസാങ്കേതികകാരണങ്ങളാല്‍താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്ന കേരള പോസ്റ്റല്‍സര്‍ക്കിളിന് കീഴില്‍വരുന്ന ഗ്രാമീണ്‍ ഡാക്‌സേവക് ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണം 30-10-2017 മുതല്‍ പുനരാരംഭിച്ചുവെന്ന്ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍അറിയിച്ചു. അപേക്ഷസമര്‍പ്പിക്കുന്നതിനുള്ളഅവസാന തീയതി 29-11-2017ആണ്.
അപേക്ഷസമര്‍പ്പിക്കേണ്ടതിനും മറ്റ് വിശദവിവരങ്ങള്‍ക്കുമായി താഴെ കൊടുത്തിരിക്കുന്ന ലിങ്ക്‌സന്ദര്‍ശിക്കുക. https://indiapost.gov.in, https://appost.in/gdsonline
(Release ID: 1507688)
Visitor Counter : 49