PIB Headquarters
പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ക്ക് മെയ് 10 ന് അവധി
പോസ്റ്റഡ് ഓണ്‍:
08 MAY 2017 4:11PM by PIB Thiruvananthpuram
ബുദ്ധപൂര്‍ണ്ണിമ പ്രമാണിച്ച് തിരുവനന്തപുരം മേഖലാ പാസ്‌പോര്‍ട്ട് ഓഫീസ്, കൊല്ലം, നെയ്യാറ്റിന്‍കര, വഴുതക്കാട്
എന്നിവിടങ്ങളിലെ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍, പത്തനംതിട്ടയിലെ പോസ്റ്റ് ഓഫീസ് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം
എന്നിവയ്ക്ക് മെയ് 10 ബുധനാഴ്ച അവധിയായിരിക്കുമെന്ന് തിരുവനന്തപുരം മേഖലാ പാസ്‌പോര്‍ട്ട് ഓഫീസര്‍ ശ്രീ.
ആഷിക് കാരാട്ടില്‍ അറിയിച്ചു.
( റിലീസ് ഐ.ഡി: 1490624)
സന്ദര്‍ശക കൗണ്ടര്‍ : 46